Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി

അഗ്രോപാർക്കിൽ ആശയങ്ങളുമായി എത്തുന്ന സംരംഭകർക്ക് സ്വന്തം നിലയിൽ വലിയ മുതൽ മുടക്ക് നടത്തി ഒരു സംരംഭം ആരംഭിക്കുന്നതിന് മുൻപ് സംരംഭകരുടെ ആശയങ്ങൾക്ക് വിപണിയിൽ സ്വീകരിതയുണ്ടോ,ഗുണമേന്മഗുണ്ടോ,ഉല്പാദനക്ഷമമാണോ, വയബിൾ പ്രൊജെക്ട് ആണോ,ബ്രേക്ക് ഈവൻ എത്താൻ എത്രനാൾ വേണ്ടിവരും, സാങ്കേതികവിദ്യ പര്യാപ്‌തമാണോ, അസംസ്‌കൃത വസ്‌തുക്കൾ  ലഭ്യമാണോ,ഷെൽഫ് ലൈഫ് പര്യാപ്‌തമാണോ,തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുനത്തിനായി സംരംഭകർക്ക് "ട്രയൽ പ്രൊഡക്ഷൻ ഫെസിലിറ്റി"പാർക്കിൽ നിന്ന് ലഭിക്കുന്നതാണ്. ഇതും മൂലം വലിയ മുതൽ മുടക്ക് നടത്തിയതിനുശേഷം ഇത്തരത്തിലുള്ള പ്രതിസന്ധികളിൽ അകപ്പെടുന്നതിൽ നിന്നും സംരംഭകർക്ക് മോചനം ലഭിക്കുന്നു. അതോടൊപ്പം ട്രയൽ പ്രൊഡക്ഷനും വിപണനവും നടത്തുന്നതിലൂടെ ഗുണമേന്മയും,സ്വീകാര്യതയും,വില നിർണ്ണയവും പഠിച്ച് കൊമേഴ് സ്യ ൽ ഉല്പാദനവും വിപണനവും ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്നു.സംരംഭകനെ സംബന്ധിച്ച് ആദ്യഘട്ടത്തിൽ തന്നെയുള്ളവൻ നഷ്‌ടങ്ങൾ ഒഴുവാക്കാനും ഇതുമൂലം സാധിക്കുന്നു.

Top