Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

News

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും

കുറഞ്ഞ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങളും യന്ത്രങ്ങളും

ഓൺലൈൻ സംരംഭകത്വ ശില്‌പശാല...

2026 മെയ് 21, വ്യാഴം

ഓൺലൈൻ പ്ലാറ്റ്ഫോം: zoom

അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു

2026 മെയ് 21 തീയതി വ്യാഴാഴ്ച്ച 11 മണിക്ക്‌ zoom പ്ലാറ്റ്ഫോം വഴിയാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ വിപണി സാധ്യതയുള്ള നാനോ-ഗാർഹിക സംരഭങ്ങളായി ആരംഭിക്കാൻ കഴിയുന്ന നൂതന സംരംഭകത്വ ആശയങ്ങളാണ് ശിൽപശാലയിൽ അവതരിപ്പിക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ് .

https://tiqr.events/e/AgroPark---Ideas-to-start-Business-2019

കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ :- 9446713767

Top