Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767New Projects | A4 പേപ്പർ നിർമ്മാണം ( A4 Paper Sheet Manufacturing )
ഓഫീസുകളിലുംഫോട്ടോ കോപ്പി സെന്ററുകളിലും എല്ലാം പ്രിൻറ് എടുക്കുന്നതിന് 80 GSM വരുന്ന A4 പേപ്പറുകളാണ് ഉപയോഗിക്കുന്നത്.ഉപയോഗം പരിഗണിച്ചാൽ കേരളത്തിൽ വലിയ വിപണിയാണ് A4 പേപ്പറിന്റേത്.ടി വിപണിയുടെ ഭൂരിഭാഗവും അന്യസംസ്ഥാന നിർമ്മാതാക്കളാണ് കൈയാളുന്നത്. വലിയ സാങ്കേതിക വിദ്യകൾ ആവശ്യമില്ലാത്ത ഈ വ്യവസായത്തിന് കേരളത്തിൽ വലിയ സാധ്യതയുണ്ട്.
കേരളത്തിൽ ഉല്‌പാദകർ കുറവുള്ള ഒരു ലാഭകരമായ വിപണിയിൽ ആവശ്യകതയുള്ള സംരംഭമാണ് A4 പേപ്പറിന്റെ നിർമ്മാണം.
കേരളത്തിൽ ഉല്‌പാദകരുടെ എണ്ണം കുറവാണ് എന്നതും എന്നാൽ ധാരാളം വിപണിയുണ്ട് എന്നതുമാണ് ടി വ്യവസായത്തിന്റെ സാധ്യത.കുറഞ്ഞ മുതൽമുടക്കിൽ 4.5 ലക്ഷം രൂപക്ക് യന്ത്രം സ്ഥാപിക്കാം.1000 സ്‌ക്വയർ ഫീറ്റ് സ്ഥല സൗകര്യത്തിൽ ടി വ്യവസായം ആരംഭിക്കാൻ കഴിയും.
ഈ പ്രൊജെക്റ്റിനെക്കുറിച്ച് കൂടുതൽ അറിയാൻ:- https://www.bspace.co.in/documents/subscription/a4-paper-manufacturing
Your email address will not be published.