Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767പ്രിസർവേറ്റീവുകളുടെ ഉപയോഗം പഠന ക്ലാസ്...
2026 ഒക്ടോബർ 24, ശനി -10.00 AM
അഗ്രോപാർക്ക്- പിറവം
രജിസ്ട്രേഷൻ: 9446713767
വിവിധ ഭക്ഷ്യ ഉല്പന്നങ്ങളിൽ ചേർക്കേണ്ട പ്രിസർവേറ്റീവുകളും, അവയുടെ അളവുകളും, ലഭ്യത, സൂക്ഷിപ്പ് രീതി എന്നിങ്ങനെ പ്രിസർവേറ്റീവുകളുടെ ശാസ്ത്രീയ ഉപയോഗത്തെ സംബന്ധിച്ച പഠന ക്ലാസ് നയിക്കുന്നത് CFRD മുൻ ഡയറക്ടർ Dr. M.K മുകുന്ദൻ.