Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767വിപണി സാദ്ധ്യതയുള്ള ചെറുകിട സംരംഭങ്ങൾ
സംരംഭകത്വ സൗജന്യ ശില്പശാല
2026 ജൂലൈ 25 ശനി 10 AM
കില ഇ.റ്റി.സി മണ്ണുത്തി തൃശൂർ
കില ഇ.റ്റി.സി മണ്ണുത്തിയുടെ സഹകരണത്തോടെ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സൗജന്യ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. കുറഞ്ഞ മുതൽ മുടക്കിൽ വീടുകളിലടക്കം ആരംഭിക്കാൻ കഴിയുന്ന വിപണി സാദ്ധ്യതയുള്ള സംരംഭകത്വ ആശയങ്ങളുടെ അവതരണം. സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, സബ്സിഡി സ്കീമുകൾ, ലൈസൻസിംഗ് നടപടി ക്രമങ്ങൾ എന്നിവയെ സംബന്ധിച്ചുള്ള അവതരണങ്ങളും ഉണ്ടാകും.
രജിസ്ട്രേഷൻ : 9446713767