Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Business Vlogs

5 ലക്ഷം രൂപയ്ക്ക് താഴെ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങൾ.

സൗജന്യ ഏകദിന സംരംഭകത്വ ശില്‌പശാല...

5 ലക്ഷം രൂപയ്ക്ക് താഴെ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 30 സംരംഭങ്ങൾ...

2025 ജൂൺ 14, ശനി - അഗ്രോപാർക്ക്, പിറവം

കാർഷിക - ഭക്ഷ്യസംസ്കരണ ചെറുകിട വ്യവസായരംഗത്തെ ഇൻക്യൂബേഷൻ സെന്റെറായ അഗ്രോപാർക്കിന്റെ നേതൃത്വത്തിൽ സംരംഭകത്വ രംഗത്തേക്ക് കടന്നുവരുവാനും സ്വന്തമായി വ്യവസായം ആരംഭിക്കുവാനും ആഗ്രഹിക്കുന്നവർക്കായി ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 2025 ജൂൺ 14-)൦ തീയതി ശനിയാഴ്ച്ച 10 മണി മുതൽ അഗ്രോപാർക്കിന്റെ പിറവം പേപ്പതി ഓഫീസിൽ വച്ചാണ് ശില്‌പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ വിപണി സാധ്യതയുള്ളതും 5 ലക്ഷം രൂപയ്ക്ക് താഴെ മുതൽ മുടക്കിൽ ആരംഭിക്കാവുന്നതുമായ 30 ചെറുകിട സംരംഭങ്ങളെ പരിചയപ്പെടുത്തുന്ന സെമിനാറിൽ സംരംഭകർക്ക് ലഭ്യമായ വായ്പാ പദ്ധതികൾ, സബ്‌സിഡി സ്കീമുകൾ, ലൈസൻസിംഗ് നടപടിക്രമങ്ങൾ എന്നിവയെ സംബന്ധിച്ച ക്ലാസും ശില്‌പശാലയുടെ ഭാഗമായുണ്ടാകും.

രജിസ്‌ട്രേഷൻ : 0485 - 2999990, 9446713767

Top