Peppathy, Piravom, Ernakulam, Kerala - 682313
Office Hours: 9:00 PM - 5:00 PM
Call: +91 94467 13767സൗജന്യ വനിതാ സംരംഭകത്വ ശിൽപശാല….
2025 മാർച്ച് 7 വെള്ളി 10 AM, കില ഇ.ടി.സി - മണ്ണുത്തി - തൃശൂർ
ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് മണ്ണുത്തി കില ഇ.ടി.സി സെന്ററിന്റെറിന്റെയും പിറവം അഗ്രോപാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കുന്നു….
പ്രവേശനം സൗജന്യം….
കുറഞ്ഞ മുതൽ മുടക്കിൽ വനിതകൾക്ക് ആരംഭിക്കാൻ കഴിയുന്ന 30 ചെറുകിട സംരംഭങ്ങളുടെ അവതരണം. ചെറുകിട സംരംഭങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന യന്ത്രങ്ങളുടെ ഡിജിറ്റൽ ഡെമോൺസ്‌ട്രേഷൻ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ലഭ്യമായ വായ്‌പാ പദ്ധതികൾ, സബ്‌സിഡി സ്‌കീമുകൾ ആവശ്യമായ ലൈസൻസുകൾ തുടങ്ങി സംരംഭകത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവതരണങ്ങളുണ്ടാകും. ഗാർഹിക ഉത്തരവാദിത്വങ്ങളിൽ തുടരുന്ന വീട്ടമ്മമാർക്ക് ഒഴിവ് സമയം പ്രയോജനപ്പെടുത്തി വീടുകളിൽ സംരംഭം ആരംഭിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം അവസരങ്ങളെ മനസ്സിലാക്കുന്നതിനും ടി ശിൽപശാല പ്രയോജനപ്പെടും.
രെജിസ്ട്രേഷൻ: 9446713767