Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Business Vlogs

കണ്ണൂരിൽ സൗജന്യ സംരംഭകത്വ ശില്‌പശാല...

കണ്ണൂരിൽ സൗജന്യ സംരംഭകത്വ ശില്‌പശാല...

കേരളത്തിൽ സാദ്ധ്യതയുള്ള 50 സംരംഭങ്ങൾ...

2025 ജനുവരി 26 ഞായർ, 10 am to 1 pm - പാപ്പിനിശ്ശേരി വെസ്റ്റ്- കണ്ണൂർ

കേരളത്തിൽ സാദ്ധ്യതയുള്ള 50 സംരംഭകത്വ ആശയങ്ങളെയും അവയുടെ സാദ്ധ്യതകളെയും പരിചയപ്പെടുത്തുന്നതിനായി യൂത്ത് ക്ലബ് കരിക്കൻ കുളത്തിന്റെ നേതൃത്വത്തിൽ പിറവം അഗ്രോപാർക്കിന്റെ സഹകരണത്തോടെ സൗജന്യ സംരംഭകത്വ ശില്‌പശാല സംഘടിപ്പിക്കുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിന്റ നിയമവശങ്ങൾ, ഗവ. ഉത്തരവുകൾ, ആവശ്യമായ ലൈസൻസുകൾ, വായ്പാ പദ്ധതികൾ, സബ്സിഡി സ്കീമുകൾ തുടങ്ങി വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അറിവുകളും ഈ സൗജന്യ ശില്പശാലയിൽ ലഭിക്കും. മലബാർ മേഖലയിലെ സംരംഭകത്വ വികസനവും തൊഴിൽ വർദ്ധനവും ലക്ഷ്യമിട്ടാണ് ഈ ശില്‌പശാല സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ഫോൺ നന്പറുകളിൽ വിളിച്ച് സൗജന്യമായി രജിസ്റ്റർ ചെയ്‌യാവുന്നതാണ്.

അഗ്രോപാർക്ക്, ഫോൺ നന്പർ : 94467 13767

യൂത്ത് വിംഗ് കരിക്കൻകുളം, ഫോൺ നന്പർ: 85928 88002

Top