Peppathy, Piravom, Ernakulam, Kerala - 682313

agroparkpvm@gmail.com

Office Hours: 9:00 PM - 5:00 PM

Call: +91 94467 13767 

Business Vlogs

സൗജന്യ സംരംഭകത്വ ശിൽപശാല ...

സൗജന്യ സംരംഭകത്വ ശിൽപശാല ...

2024  സെപ്റ്റംബർ 28 - ശനി, 10 am - 1pm 

സഹൃദയ എഞ്ചിനീയറിംഗ് കോളേജ് , കൊടകര-തൃശൂർ 
 
കേരളത്തിൽ സാധ്യതയുള്ള 50 സംരംഭങ്ങളെയും അവയുടെ സാധ്യതകളെയും പരിചയപ്പെടുത്തുന്നതിന് പിറവം അഗ്രോപാർക്ക്, സഹൃദയ ടെക്‌നോളജി ബിസിനസ്സ് ഇൻക്യൂബേറ്റർ ആൻഡ് ഇന്നൊവേഷൻ ഹബ്ബിന്റെ  (TBII Hub) സഹകരണത്തോടെ സൗജന്യ സംരംഭകത്വ ശില്പശാല സഹൃദയ എഞ്ചിനീയറിംഗ് കോളേജ് , കൊടകരയിൽ വച്ച് സംഘടിപ്പിക്കുകയാണ്. സംരംഭങ്ങളുടെ നിയമവശങ്ങൾ, ഗവ:ഉത്തരവുകൾ, ആവശ്യമായ ലൈസൻസുകൾ, വായ്പ പദ്ധതികൾ, സബ്‌സിഡി സ്‌കീമുകൾ തുടങ്ങി വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അറിവുകളും ഈ സൗജന്യ ശില്പശാലയിൽ നിന്ന് ലഭിക്കും. 

രാവിലെ 10 മണി മുതൽ 1 മണി വരെയാണ് സമയം.

രജിസ്‌ട്രേഷന് താഴെ പറയുന്ന നന്പറിൽ ബന്ധപ്പെടുക. 
Ph: 0485 2999990 , 9446713767

Top